¡Sorpréndeme!

Italians Take To Social Media To Combat Coronavirus | Oneindia Malayalam

2020-03-11 225 Dailymotion

Italians Take To Social Media To Combat Coronavirus
ഇറ്റലിയില്‍ കൊറോണ അതിവേഗം വ്യാപിക്കുകയാണ്. ചൈനയിലെ പോലെ ജനങ്ങളെ തന്നെ വൈറസ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം ആണ്. കാര്യങ്ങള്‍ കൈവിട്ട് പോയിത്തുടങ്ങിയതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി കഴിയുന്നത്ര ക്യാപെയിനുകള്‍ നടത്തുന്നുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സ്‌റ്റേ ഹോം എന്ന ഹാഷ്ടാഗുമായി ഇറ്റലിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്